#vegetarian #heartymeal നോമ്പിൻറെ വലിയ ആഴ്ചയിലെ തിങ്കളാഴ്ച. ചോറും അവിയലും, വെണ്ടയ്ക്ക മെഴുക്കുപുരട്ടിയും, കപ്പക്കൂട്ടാനും, പിന്നെ ഒഴിച്ചുകൂട്ടാൻ പരിപ്പു പടവലങ്ങ ചാറു കറിയും, കുറുക്ക് സാമ്പാറും തൊട്ടു കൂട്ടാൻ അച്ചാറും. പിന്നെ മധുരത്തിന് ശനിയാഴ്ചത്തെ കൊഴുക്കട്ടയും.
#Kerala is one of India’s most enchanting regions. Shaped by global influences and the geography of its waterways, Kerala’s vegetarian cuisine is no exception. While meat dishes have grown in popularity and are now common, vegetarian options are not only more traditional, but will ease you into the sometimes rich and always memorable flavours Kerala is known for.
#foodie #food52 #keralagram #keralaphotography #swadisht #avees