Kerala vibes ™

@kerala.vibes

Travel to find peaceful souls..🤍
Posts
1,919
Followers
80.4k
Following
32
📍Athirappilly 🤌🩵 #awalkwithdhayis #keralatourism . നിനച്ചിരിക്കാത്ത നേരത്ത് നമ്മളിലേക്കെത്തുന്ന ചില നിമിഷങ്ങൾക്ക് വില മതിക്കാനാകില്ല… പ്രത്യേകിച്ച് കണ്ണിന് കുളിർമയേകുന്ന കാഴ്ചകൾ . അഹമ്മദാബാദിൽ നിന്നും കൊച്ചിയിലേക്ക് വരുമ്പോഴായിരുന്നു കൊച്ചി എത്തുന്നതിന് മുൻപേ ഇതുപോലൊരു അനുഭവം. നാട്ടിൽ എത്താൻ നിമിഷങ്ങൾ ബാക്കി നിൽകെ അതിരപ്പിള്ളിയിങ്ങനെ മേഘങ്ങൾക്കിടയിലൂടെ നിറഞ്ഞൊഴുകുന്ന ഒരു കാഴ്ച. ഇനി ഡൊമസ്റ്റിക് യാത്രകൾ ഫ്ലൈറ്റ് ചെയ്യുന്നവരാണെങ്കിൽ കൊച്ചി എത്തുന്നതിനു ഒരു അര മണിക്കൂർ മുൻപേ തന്നെ പുറത്തേക്ക് ഒന്ന് ശ്രദ്ധിച്ചോളൂ. റൂട്ട് സെയിം ആണെങ്കിൽ ഭാഗ്യമുണ്ടെങ്കിൽ നിങ്ങൾക്കും നേരിട്ടനുഭവിക്കാം. ❤️‍🩹 . . . . . #kerala #athirapally #waterfall #thrissur #athirappilly #view #happymoment #reelitfeelit #godsowncountry #incredibleindia #keralagodsowncountry #keralam #fpv #flightview #travelgram #athirapallywaterfalls #peace
908 22
1 month ago
📍Nilambur ❌ Kakkadampoyil ✅ #awalkwithdhayis #godsowncountry തേക്കിന് പ്രശസ്തിയാർജിച്ച മലപ്പുറം ജില്ലയിലെ അതി മനോഹരമായ ഭൂപ്രദേശം ആണ് നിലമ്പൂർ . സഞ്ചാരികളെ ആകർഷിക്കുന്ന സ്ഥലങ്ങളെല്ലാം അവിടെ കണ്ട് തീർക്കാൻ ദിവസങ്ങൾ എടുക്കുമെങ്കിലും തൃശൂർ നിന്ന് ഒരു ദിവസം കൊണ്ട് നല്ല ഒരു യാത്ര സമ്മാനിക്കുന്ന ഒരു സ്പോട്ട്… ഇവിടെ നിന്ന് കക്കാടംപോയിൽ വഴി തിരിച്ചിറങ്ങുകയാണെങ്കിൽ മലനിരകളും വെള്ളച്ചാട്ടവും കോടയും മനംനുകരുന്ന പാതയോരവും കണ്ട് മടങ്ങി വരാം … സ്റ്റേ മുൻകൂട്ടി കണ്ടു വരാണെങ്കിൽ അവിടെയുള്ള മറ്റു പ്രശസ്ത സ്ഥലങ്ങളും ആസ്വതിക്കാം.. 🧭 Thrissur - pattambi - Nilambur - Kakkadampoyil - Areekkod Manjeri - Kunnamkulam - Thrissur #nilambur #malappuram #kerala #keralatourism #nilamburtourism #nilamburforest #kakkadampoyil #kakkadampoyilresort #nilamburdiaries #nilamburrailway #trending #malappuramkaar #malappuramtourism #mountains #cannoliplot #tkcolony #moodygrams #foggy #keralavibes #keralagallery #keraleeyar #kerala360 #yathra #yathra _vazhikal #yathrikan #peace
278 27
1 month ago
മാങ്കുളം വഴി മാമലക്കണ്ടത്തേക്ക് 15 വർഷങ്ങൾക്കു ശേഷം തുറന്ന വനപാത. . . . Follow @a_walk_with_dhayis @kerala.vibes @traveloplanners Tag #keralavibes - Credit : @a_walk_with_dhayis . . . . . . . ©️ 2023 All rights and credits reserved to the respective owner(s) // . . . . #solotraveller #nature #mist #cold #clouds #feelgoodvibes💫✨ #keralatourism #indiantourism #instagram #instagood #instadaily #shortreels #feelgoodreels❤
1,445 15
3 months ago
Float above clouds 🌥️ . . . Follow @kerala.vibes @traveloplanners @itsvirajkale99 Tag #keralavibes - Credit : @itsvirajkale99 @va_oru_trippadikkam . . . . . . . ©️ 2023 All rights and credits reserved to the respective owner(s) // . . . . #trending #trend #trendingreels #mountains #sunrise #landscape #earth #nature #morningvibes #travel #travelgram #travelindia🇮🇳 #travelkerala🌳 #travelworld _addiction #tourism
458 2
3 months ago