Team Blacktop malappuram

@blacktop_ryderz_malappuram

𝙒𝙤𝙧𝙡𝙙'𝙨 𝙣𝙤.1 𝙋𝙪𝙡𝙨𝙖𝙧 𝙘𝙡𝙪𝙗 𝙆𝙇 10 𝙈𝘼𝙇𝘼𝙋𝙋𝙐𝙍𝘼𝙈 𝘾𝙃𝘼𝙋𝙏𝙀𝙍 𝙋𝙪𝙡𝙨𝙖𝙧 220 - 𝙉𝙨200 - 𝘼𝙨200 - 𝙍𝙨 200 𝘾𝙤𝙣𝙩𝙖𝙘𝙩 - 9633366722
Posts
297
Followers
2,114
Following
26
*ബൈക്കിനോടും പൾസറിനോടും ഉള്ള ആവേശം നമ്മളെ ഒരുമിച്ചു കൂട്ടിയിട്ടു ഇന്നേക്ക് 8 വർഷം* 2014 ൽ 6 മെമ്പേഴ്‌സുമായി തുടങ്ങിയ BLACKTOP RYDERZ എന്ന 200 cc ആൻഡ് above pulsarians ക്ലബ് ഇന്നത്തേക്ക് 8 വർഷം ആഘോഷിക്കുകയാണ്. ഈ കാലമുടനീളം ടീമിനെ സപ്പോർട്ട് ചെയ്ത എല്ലാ മെമ്പേഴ്സിനും നന്ദി പറയുന്നു. നമ്മുടെ ക്ലബ്ബിന്റെ നട്ടെല്ല് എന്ന് പറഞ്ഞാൽ നമ്മുടെ മെമ്പേഴ്സ് തന്നെ ആണ്. ഓരോ ജില്ലയിലെയും അഡ്‌മിൻസിന്റെയും, കോ-അഡ്‌മിൻസിന്റെയും സപ്പോർട്ട് കൊണ്ട് മാത്രമാണ് നമ്മൾക്ക് ഇത്രയും വലിയ ഒരു ക്ലബ് മുന്നോട്ടു കൊണ്ട് പോകാൻ കഴിയുന്നത്. എല്ലാവർക്കും വളരെ അധികം നന്ദി. ഈ കാലയളവിൽ നമ്മളെ വിട്ടു പിരിഞ്ഞ പല മെംബേർസ് ഉണ്ട്. അവരുടെയൊക്കെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തുന്നു. സമൂഹത്തിനു നല്ല നല്ല കാര്യങ്ങൾ ചെയ്തു മുന്നോട്ടു പോകാൻ നമ്മളുടെ എല്ലാവരുടെയും ഈ ഒരു കൂട്ടായ്മ കൂടുതൽ കാലം നില നിൽക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. *Ride safe , be safe* *Aug 25 2022* *8 Years Of #Blacktopizm *
122 4
1 year ago
638 37
1 year ago
🤘🏻 #hash _fbk💟 #haash _likes💟 #haash _all💟 #instagood #love #stunning #bikelovers #haash _gain💟 #moodygrams #niceevening
182 58
1 year ago
961 147
1 year ago
126 7
2 years ago
107 2
2 years ago
162 7
2 years ago
102 1
2 years ago
130 4
2 years ago
113 4
2 years ago