Pixwox ente_kerala_Publicaciones

Ente Keralam - എന്റെ കേരളം

@ente_kerala_

👉 God's own country 👉 Malayalees 👨👩 👉 സ്നേഹം 💝 ചങ്കൂറ്റം 💪💪 👉 Love 💝 Brotherhood 👬 Harmony 👉 Nature 🌳 👉 KSRTC 🚌 👉 Tag us for Featuring
Publicaciones
2,181
Seguidores
23.4k
Siguiente
646
മമ്മൂക്ക വിളിച്ചിരുന്നു, രണ്ടു പശുക്കളെ വാങ്ങാനുള്ള പൈസ കൊടുത്തയക്കുന്നുണ്ട്. Credit & Repost @motive_minds_ #kerala #india #keralagram #love #photography #mallu #malayalam #instagram #kochi #keralagodsowncountry #instagood #malayali #keralatourism #godsowncountry #mallugram #likeforlikes #malappuram #kozhikode #mumbai #nature #bhfyp #gainwithmchina #chennai #mollywood #keralam #likes #kannur #keralagallery #entekeralam #keralaattraction
230 1
3 hace meses
കഴിഞ്ഞദിവസം അതിരപ്പിള്ളി യാത്രയിൽ എന്റെ ക്യാമറ പകർത്തിയ ഒരു ദൃശ്യം ആണ് ഇവിടെ പങ്കുവെക്കുന്നത്. ഭക്ഷണം തേടി കല്ലന അയ്യമ്പുഴ വനമേഖലയിൽ നിന്ന് പുഴകടന്ന് അതിരപ്പിള്ളി വെറ്റിലപ്പാറയിലേക്ക് കടക്കുന്ന കാട്ടാന. ഇതേ ദിവസം അതിരാവിലെ ഒരു ലോക്കൽ ഇന്റെ സഹായത്തോടെ ഇവിടെ കുളിക്കാൻ കൂട്ടുകാരുമൊത്തു ഞങ്ങൾ പോയിരുന്നു. ഒരുപാട് തവണ അതിരപ്പിള്ളി യാത്ര ചെയ്തിട്ടുണ്ടെങ്കിലും ഇതുപോലൊരു ദൃശ്യം കാണാനും, അത് ക്യാമറയിൽ പകർത്താനും സാധിച്ചത് വളരെയധികം ആനന്ദം പകരുന്നു. By @emil_motor.monk Shot on iPhone 13 pro , 1080p 60 fps 3x Repost & credits @emil_motor.monk #elephant #wildlifephotography #emilmotormonk #iphone13pro #60fps #photography #travel #athirapally #thrissur #traveltheworld #travel #nationalgeographic #loveyourself #forest #kerala #tourism #aanapremi #aanapranthan #aanakeralam
47 0
3 hace meses